കോൺഗ്രസിന്റെ സ്വഭാവം മാറിയെന്നും ബജറ്റെന്നാൽ അവർക്ക് കണക്കുപുസ്തകം മാത്രമാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.ചെലവുചുരുക്കലെന്നാൽ വിദേശയാത്രയും കാർ വാങ്ങലും ഒഴിവാക്കലല്ല. കേരളം കട്ടപുറത്താവുമെന്നു പറയുന്നവരുടെ സ്വപ്നം കട്ടപുറത്താവുമെന്നും ധനമന്ത്രി തുറന്നടിച്ചു.