വിവാദം കത്തിപടരുന്നു.
സി&എ .ജി യുടെ റിപ്പോർട്ട് അന്തരീക്ഷം കലുഷിതമാക്കുന്നു.
21797 കോടി കുടിശ്ശിക പിരിഞ്ഞു കിട്ടാനുള്ളപ്പോൾ സെസ്, ഭൂമിന്യായവിലയിൽ നിന്ന് കിട്ടാവുന്ന പുതിയ വരുമാനം 1100 കോടി മാത്രം.