പ്രാഥമിക സഹകരണസംഘം
15 – 45 ദിവസം : 6.00 %
46 – 90 ദിവസം : 6 .5%
91 – 179 ദിവസം : 7.00 %
180 – 364 ദിവസം : 7.25 %
ഒരുവർഷം മുതൽ 2 വർഷം : 8.25 %
2 വർഷത്തിനുമേൽ : 8 .00 %
കേരളബാങ്ക്
15 – 45 ദിവസം : 5 .5 %
46 -90 ദിവസം : 6.00 %
91 -179 ദിവസം : 6 .25 %
180 – 364 ദിവസം : 6 .75 %
ഒരു വർഷം മുതൽ 2 വർഷം : 7 .25 %
2 വർഷത്തിനുമേൽ : 7.00 %
റിസേർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ തുടർച്ചയായി കൂട്ടിയ പശ്ചാത്തലത്തിൽ വാണിജ്യ ബാങ്കുകൾ നിക്ഷേപ പലിശനിരക്ക് ഉയർത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ബാങ്കുകളേക്കാൾ ഉയർന്ന പലിശ നിരക്ക് സഹകരണ മേഖലയിൽ നിലനിർത്തുന്നത് ലക്ഷ്യമിട്ട് സഹകരണ സംഘങ്ങളും കേരളം ബാങ്കും പലിശ കൂട്ടിയത്.