ജി-സെക് വായ്പയും ക്‌ളൈമറ്റ് ഫിനാൻസും
സർക്കാർ കഥാപാത്രങ്ങളുപയോഗിച്ചു കടമെടുക്കാനും വായ്പ നൽകാനും റിസർവ് ബാങ്കിന്റെ അനുമതി. ജി-സെക് വ്യാപാരസമയം രാവിലെ ൯ മുതൽ വൈകിട്ട് 5 വരെയുമാക്കി. നിലവിൽ വൈകിട്ട് 3 വരെയായിരുന്നു.
കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള നടപടികൾക്ക് പിന്തുണയുമായി ഗ്രീൻ ഡെപ്പോസിറ്റ്, ക്‌ളൈമറ്റ് ഫിനാൻസിങ് എന്നിവയെക്കുറിച്ചും റിസേർവ് ബാങ്ക് ആലോചിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്
അദാനി വിഷയം ബാധിക്കില്ല
ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ എതിരെയുള്ള കേസുകൾ ഇന്ത്യൻ ധനകാര്യ സംവിധാനത്തെ ബാധിക്കില്ല. ബാങ്കുകളും എൻ.ബി.എഫ്.സി.കളും ഉൾപ്പെടുന്ന ധനകാര്യ മേഖല ഏറെ ശക്തമാണെന്നും റിസർവ് ബാങ്ക് ഗവർണർ.
.