കുടിശ്ശികയുള്ള വ്യാപാരിയേക്ക്വുന്നില്ലെന്നു സർക്കാർ. കച്ചവടം അവസാനിപ്പിച്ചതും കോടതികളുടെ സ്റ്റേ ഉത്തരവും മറ്റുകാരണങ്ങളാണ്. കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിനാണ് ഈ വിശദീകരണം നൽകിയത്.കുടിശിക പിരിച്ചെടുക്കാൻ ഫലപ്രദമായ സംവിധാനം വേണമെന്നാണ് സി.എ.ജി. നിർദ്ദേശം. 2021 മാർച്ച് 31 വരെ സംസ്ഥാനത്തിന്റെ മൊത്തം വരുമാന കുടിശ്ശിക 21,797.86 കോടിയാണ്. ഇതിൽ പതിറ്റാണ്ടുകളായി പിരിക്കാത്തതുകൊണ്ടു വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും നൽകേണ്ടതാണ് ഇത്.