സ്റ്റോക്ക് അറിയാൻ വാട്സ്ആപ് ഗ്രൂപ്പ്
പൊതുവിപണിയിൽ വറ്റൽമുളക് വില 300 രൂപ കടന്നതോടെ സപ്ലൈകോ സ്റ്റോറുകളിൽ വൻതിരക്ക്. സ്റ്റോറുകളിൽ മുളക് എത്തിയാൽ ഉടനെ തീരുന്ന സ്ഥിതി. തിരക്കുകാരൻ ടോക്കൺ വഴിയാണ് വിതരണം.ഇത് വാങ്ങാൻ പുലർച്ചെ അഞ്ചിന് വരിതുടങ്ങുന്ന സ്റ്റോറുകളും ഉണ്ട്.