മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ.സുമിത നന്ദനെ നിയമിച്ചു. മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, കോർപ്പറേറ്റ് കോർഡിനേഷൻ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റ് ഓൺലൈൻ സ്വർണവായ്പ വിഭാഗത്തിന്റെ സിഇഒ എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുള്ള ഇവർ ചെന്നൈയിലെ ശ്രീരാമചന്ദര് സർവകലാശാലയിൽ നിന്ന് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനെക്കോളജിയിൽ ബിരുധാനന്തര ബിരുദം നേടിയ മെഡിക്കൽ പ്രഫഷണൽ ആണ്.