GST കൗൺസിൽ തീരുമാനങ്ങളിൽ ചിലത്..
റിട്ടേൺ നൽകുന്നതിൽ താമസം, വിറ്റു വരവ് 5കോടി വരെ ദിവസേന 50₹യാക്കി കുറച്ചു. അതെ സമയം അതിനു മുകളിൽ ₹200യായി തുടരും. കെട്ടികിടക്കുന്ന വാർഷിക റിട്ടേണുകൾക്ക് ലേറ്റ് ഫീക്ക് ആമേൻസ്റ്റി പദ്ധതി പ്രഖ്യാപനം.
വാർഷിക വിറ്റുവരവ് 5 കോടി രൂപവരെ ഉള്ളവർക്ക് വാർഷിക റിട്ടേൺ ലേറ്റ് ഫീ ദിനംപ്രതി 25+25 രൂപയായും (വിറ്റുവരവിൻ്റെ 0.02 ശതമാനം പരമാവധി late fee ആയും കുറച്ചു.
വാർഷിക വിറ്റുവരവ് 5 മുതൽ 20 കോടി വരെയുള്ളവർക്ക് late fee ആയി ദിനംപ്രതി 50+50 രൂപയായും (വിറ്റുവരവിൻ്റെ 0.02 ശതമാനം പരമാവധി late fee ) ആയും ആണ് കുറച്ചിട്ടുള്ളത്.
അതിന് മുകളിലുള്ളവർക്ക് പഴയ late fee തുടരും.
ഈ മാറ്റം 2022-23 സാമ്പത്തിക വർഷം മുതലാണ് നിലവിൽ വരുക.

Sales Tax Magazine

സെയിൽസ് ടാക്സ് വോയിസ് മാസിക കാറ്റഗറി ഭേദമന്യേ രാഷ്ട്രീയ ഭേദമന്യേ വാണിജ്യ നികുതി വകുപ്പിലെ ജീവനക്കാരുടെയും അവരുടെ സംഘടനയായ കേരള സ്റ്റേറ്റ് കാർഷികാദായനികുതി – വില്പനനികുതി ഡിപ്പാർട്ട്മെന്റൽ സ്റ്റാഫ് അസോസിയേഷന്റെയും ശബ്ദമായിട്ടാണ് തുടക്കം. അതും 33 വർഷങ്ങൾക്കു മുൻപ് 1990-ൽ , പിന്നീട് കാർഷികാദായനികുതി ഏതാണ്ട് ഇല്ലാതാക്കി. വില്പന നികുതിയ്ക്ക് രൂപഭേദങ്ങൾ വരുത്തി വാല്യൂ ആഡഡ് ടാക്‌സാക്കി

Quick Links

Get in Touch

Administrative Office: Kanakkary

Kottayam-686632

Phone:0481-2530668
Mobile: +91-8281658923
Mobile-Alt: +91-9048530668
Kannur: +91-9447935333
vtaxvoice@gmail.com