ജി.എസ്.ടി പരിധി വ്യാപിപ്പിക്കാൻ ചെറിയ ഷോപ്പുകളെ ചരക്ക് സേവന നികുതിയുടെ പരിധിയിൽ
March 1, 2023
ചെറിയ, സ്വതന്ത്ര ഷോപ്പുകളെ ജിഎസ്ടി(ചരക്ക് സേവന നികുതി) പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. കൂടുതല്‍ വിഭാഗങ്ങളെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇത്തരത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍...
Read More
സ്വർണ്ണത്തിനു കേരളത്തിൽ മാത്രം ഇ-വേ ബിൽ വേണ്ട ‘
നീക്കം ഉപേക്ഷിക്കണമെന്ന് എ.കെ.ജി.എസ്.എം.എ
February 22, 2023
കേരളത്തിൽ മാത്രം സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപെടുന്നു. ഇ-വേ ബിൽ...
Read More
പുതുക്കിയ പലിശ; നേടാം 8.25 % വരെ
February 22, 2023
പ്രാഥമിക സഹകരണസംഘം 15 - 45 ദിവസം : 6.00 %46 - 90 ദിവസം : 6 .5%91 - 179 ദിവസം : 7.00...
Read More
GST കൗൺസിൽ മീറ്റിംഗ് അപ്‌ഡേറ്റുകൾ;
February 21, 2023
ജി.എസ്.ടി നഷ്ടപരിഹാരം നീട്ടുന്നത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ ബാക്കിയുള്ള മുഴുവൻ തുകയും, ജൂണിലെ മൊത്തം 16,982 കോടി രൂപയും ക്ലിയർ ചെയ്യുമെന്ന് ധനമന്ത്രി നിർമ്മല...
Read More
GST കൗൺസിൽ തീരുമാനങ്ങളിൽ ചിലത്..
February 20, 2023
GST കൗൺസിൽ തീരുമാനങ്ങളിൽ ചിലത്..റിട്ടേൺ നൽകുന്നതിൽ താമസം, വിറ്റു വരവ് 5കോടി വരെ ദിവസേന 50₹യാക്കി കുറച്ചു. അതെ സമയം അതിനു മുകളിൽ ₹200യായി തുടരും. കെട്ടികിടക്കുന്ന...
Read More
ഇന്ധന സെസിലൂടെ ലക്ഷ്യമിടുന്ന 750 കോടിയുടെ 30 ഇരട്ടി 21,797.86 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്; പ്രധാന കണ്ടെത്തലുകൾ എന്തെല്ലാം
February 13, 2023
ലീറ്ററിനു 2 രൂപ ഇന്ധന സെസും നികുതി– നിരക്കു വർധനകളും ജനങ്ങളുടെ മേൽ അടിച്ചേൽപിച്ച സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ളത് 21,797.86 കോടി...
Read More
വ്യാജരേഖകളുണ്ടാക്കികമ്പനിരജിസ്റ്റര്‍ ചെയ്തു ജിഎസ്.ടിബില്ലുകള്‍ ഉപയോഗിച്ച് രണ്ടുകോടിയുടെതട്ടിപ്പ്
February 13, 2023
ഹോട്ടലുടമയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി രണ്ടു കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തി ബംഗാള്‍ സ്വദേശി പിടിയില്‍. വെസ്റ്റ് ബംഗാള്‍ കൊല്‍ക്കത്ത നോര്‍ത്ത് 24 പര്‍ഗാനാസില്‍...
Read More
കേന്ദ്ര നിർദ്ദേശപ്രകാരമുള്ള 5% വെള്ളക്കരം വർധന ഈ സാമ്പത്തിക വർഷം നടപ്പാക്കില്ലെന്നു ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ
February 11, 2023
കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് 5 % വർധന പ്രഖ്യാപനം വന്നത്. നിലവിൽ വെള്ളക്കരം കൂട്ടിയതിനാൽ വീണ്ടും കൂട്ടേണ്ടെന്ന തീരുമാനമാണുള്ളതെന്നും മന്ത്രി പറഞ്ഞു. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും ജനങ്ങൾക്ക്...
Read More
വ്യാപാരികൾ പാപ്പരായി നികുതി കുടിശിക ഈടാക്കാനാകുന്നില്ലെന്നു സർക്കാർ.
February 11, 2023
കുടിശ്ശികയുള്ള വ്യാപാരിയേക്ക്വുന്നില്ലെന്നു സർക്കാർ. കച്ചവടം അവസാനിപ്പിച്ചതും കോടതികളുടെ സ്റ്റേ ഉത്തരവും മറ്റുകാരണങ്ങളാണ്. കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിനാണ് ഈ വിശദീകരണം നൽകിയത്.കുടിശിക പിരിച്ചെടുക്കാൻ ഫലപ്രദമായ സംവിധാനം വേണമെന്നാണ്...
Read More
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹകരണ ബാങ്കുകളിലേക്ക് – 2000 കോടി കടമെടുക്കുന്നു.
February 11, 2023
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാന സർക്കാർ അടിയന്തിര ചെലവുകൾക്കായി സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കുന്നു. മുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷൻ നല്കുന്നതിനുൾപ്പെടെയാണിത്. അടുത്തയാഴ്ച പണം...
Read More
നികുതികിട്ടേണ്ടത്പിരിക്കാതെ കൂടുതൽചുമത്തി
February 10, 2023
വിവാദം കത്തിപടരുന്നു.സി&എ .ജി യുടെ റിപ്പോർട്ട് അന്തരീക്ഷം കലുഷിതമാക്കുന്നു.21797 കോടി കുടിശ്ശിക പിരിഞ്ഞു കിട്ടാനുള്ളപ്പോൾ സെസ്, ഭൂമിന്യായവിലയിൽ നിന്ന് കിട്ടാവുന്ന പുതിയ വരുമാനം 1100 കോടി മാത്രം.
Read More
പൂട്ടിയിട്ട വീടുകൾക്ക് പ്രത്യേകം നികുതി: പ്രതിസന്ധിയിലാവുക പ്രവാസികൾ
February 10, 2023
ദീർഘകാലമായി പൂട്ടിയിട്ട വീടുകൾക്ക് തദ്ദേശസ്വയംഭരണവകുപ്പ് കേരളത്തിൽ പ്രത്യേക നികുതി ഏർപെടുത്തുമെന്ന ധനമന്ത്രിയുടെ ബജറ്റ് നിർദ്ദേശം പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു.
Read More
2021 ൽ പിരിക്കാതെ
21797 കോടി നികുതി
February 10, 2023
പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ചുമത്തിയും ഭൂമി ന്യായവില 20% കൂട്ടിയും വരുമാനവർദ്ധനയ്ക്കിറങ്ങിയ സർക്കാർ 20 -21 ൽ നികുതി പിരിവിൽ വാൻ വീഴ്ചവരുത്തിയെന്ന് സി.എ.ജി റിപ്പോർട്ട്....
Read More
റിസർവ് ബാങ്ക് :ഇന്ത്യൻ സമ്പദ് സ്ഥിതി ശക്തം;
അടുത്തവർഷം 6.4% വളരും
നടപ്പുവർഷത്തെ ജി.ഡി.പി വളർച്ച പ്രതീക്ഷ റിസർവ് ബാങ്ക് ൭ ശതമാനമായി ഉയർത്തി.
February 9, 2023
ജി-സെക് വായ്പയും ക്‌ളൈമറ്റ് ഫിനാൻസുംസർക്കാർ കഥാപാത്രങ്ങളുപയോഗിച്ചു കടമെടുക്കാനും വായ്പ നൽകാനും റിസർവ് ബാങ്കിന്റെ അനുമതി. ജി-സെക് വ്യാപാരസമയം രാവിലെ ൯ മുതൽ വൈകിട്ട് 5 വരെയുമാക്കി. നിലവിൽ...
Read More
കുറച്ചില്ല നികുതിയും സെസും
ബജറ്റെന്നാൽ കണക്കുപുസ്തകമല്ല
February 9, 2023
കോൺഗ്രസിന്റെ സ്വഭാവം മാറിയെന്നും ബജറ്റെന്നാൽ അവർക്ക് കണക്കുപുസ്തകം മാത്രമാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.ചെലവുചുരുക്കലെന്നാൽ വിദേശയാത്രയും കാർ വാങ്ങലും ഒഴിവാക്കലല്ല. കേരളം കട്ടപുറത്താവുമെന്നു പറയുന്നവരുടെ സ്വപ്നം കട്ടപുറത്താവുമെന്നും ധനമന്ത്രി തുറന്നടിച്ചു.
Read More
കേരളാ ബഡ്ജറ്റ് 2023 -2024
February 3, 2023
ജി.എസ്.ടി. വകുപ്പ് പുനഃസംഘടനയ്ക്കു ശേഷമുള്ള വകുപ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള സമ്പൂർണ്ണ ആധുനിക വത്കരണത്തിനു 10 കോടി രൂപ അനുവദിച്ചു.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
Read More
ഭക്ഷ്യസ്ഥാപനങ്ങൾ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഒന്നുമുതൽ
January 24, 2023
ഭക്ഷണം പാകം ചെയ്യൽ, വിതരണം വില്പന എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്തു ഹെൽത്ത് കാർഡ് നിർബന്ധം, വ്യാജ സർട്ടിഫിക്കറ്റ് നല്കുന്നവർക്കും, കൈവശം...
Read More
സർക്കാർ നയങ്ങളിൽ പരസ്യ വിമർശനം പാടില്ല – ധനവകുപ്പ്
January 24, 2023
സർക്കാർ നയമോ നടപടികളോ സംബന്ധിച്ചു പരസ്യവിമർശനം നടത്തുന്നതിൽ നിന്ന് ധനവകുപ്പ് ജീവനക്കാരെ വിലക്കി സർക്കുലർസാമൂഹിക മാധ്യമങ്ങളും, ദൃശ്യ ശ്രവ്യ മാധ്യമങ്ങളും വഴി ജീവനക്കാർ പരസ്യവിമര്ശനവും ചർച്ചയും നടത്തുന്നതായി...
Read More
സ്ലിപ്പും സ്റ്റിക്കറും ഇല്ലാത്ത ഭക്ഷണപ്പൊതി നിരോധിച്ചു
January 24, 2023
എത്രസമയത്തിനുള്ളിൽ കഴിക്കണമെന്നു വ്യക്തമാക്കണം. ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ് സ്റിക്കറോ സലീപോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ചു. ഭക്ഷണം പാകം ചെയ്ത തിയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണമെന്നതും സ്ലിപ്പിൽ വ്യക്തമാക്കണമെന്ന്...
Read More
കൂടിക്കാഴ്ച നടത്തി
ജഗൻ മോഹനും ജോയ് ആലുക്കാസും
January 24, 2023
പ്രമുഖ ജൂവലറി ബ്രാൻഡ് ആയ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ജോയ് ആലുക്കാസ് ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്‌ഡിയുമായി കൂടിക്കാഴ്ച നടത്തി.സി.എം. ക്യാമ്പ്...
Read More
Sales Tax Magazine
സെയിൽസ് ടാക്സ് വോയിസ് മാസിക കാറ്റഗറി ഭേദമന്യേ രാഷ്ട്രീയ ഭേദമന്യേ വാണിജ്യ നികുതി വകുപ്പിലെ ജീവനക്കാരുടെയും അവരുടെ സംഘടനയായ കേരള സ്റ്റേറ്റ് കാർഷികാദായനികുതി – വില്പനനികുതി ഡിപ്പാർട്ട്മെന്റൽ സ്റ്റാഫ് അസോസിയേഷന്റെയും ശബ്ദമായിട്ടാണ് തുടക്കം. അതും 33 വർഷങ്ങൾക്കു മുൻപ് 1990-ൽ , പിന്നീട് കാർഷികാദായനികുതി ഏതാണ്ട് ഇല്ലാതാക്കി. വില്പന നികുതിയ്ക്ക് രൂപഭേദങ്ങൾ വരുത്തി വാല്യൂ ആഡഡ് ടാക്‌സാക്കി
Quick Links
- Privacy Policy
- Terms And Condition
- Return And Refund
- Shipping Policy
- Terms And Condition
Get in Touch
Administrative Office: Kanakkary
Kottayam-686632
Phone:0481-2530668
Mobile: +91-8281658923
Mobile-Alt: +91-9048530668
Kannur: +91-9447935333
vtaxvoice@gmail.com
Mobile: +91-8281658923
Mobile-Alt: +91-9048530668
Kannur: +91-9447935333
vtaxvoice@gmail.com